കണ്‍ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്.
ഫോട്ടോയില്‍ കാണുന്ന പുള്ളിക്കാരന് ബാക്ക് ടു ബാക്ക് ആയി വര്‍ക്ക് ചെയ്യുവാന്‍ കണ്‍ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്. നല്ല പാക്കേജും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്യുന്നു. 28/28 റൊട്ടേഷനിലാണ് ജോലി. ഇന്നലെ ഞങ്ങളുടെ ഓഫീസില്‍ നടന്ന ഒരു തമാശ