കണ്‍‌ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്.

ഫോട്ടോയില്‍ കാണുന്ന പുള്ളിക്കാരന് ബാക്ക് ടു ബാക്ക് ആയി വര്‍ക്ക് ചെയ്യുവാന്‍ കണ്‍‌ട്രോള്‍ സിസ്റ്റം എഞ്ചിനീയറെ ആവശ്യമുണ്ട്. നല്ല പാക്കേജും മറ്റ് ആനുകൂല്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്യുന്നു. 28/28 റൊട്ടേഷനിലാണ് ജോലി.





ഇന്നലെ ഞങ്ങളുടെ ഓഫീസില്‍ നടന്ന ഒരു തമാശ

Comments

ശ്രീ said…
ഹ ഹ... കൊള്ളാം.

ആ വിദ്വാനെ പിന്നീട് എന്തു ചെയ്തു?
"എലിയെ" ഒന്നു നോക്കുകപോലും ചെയ്യാത്ത പൂച്ച!
Sherlock said…
ഹ ഹ...

സണ്ണിയേട്ടാ...അപ്പോ ജ്വാലി രാജിവെക്കാന്‍ തീരുമാനിച്ചോ...ഈ 28/28 റൊട്ടേഷന്‍ കൊണ്ടാണോ ഇപ്പ ബൂലോകത്തീ കാണാത്തേ ?
ഞാനൊരു പൂച്ച ഫാനാ. ശമ്പളം തന്നില്ലേലും ആ പൂച്ചേ എന്റെ പേരില്‍ എഴുതിതന്നാ മതി.
അതെന്താ ആ എലി അങ്ങനെ തൂങ്ങിക്കിടക്കുന്നത്?
സണ്ണിക്കുട്ടാ.. ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കില്‍..മ്യാവു കേറിയിരിക്കും..:)

ഓ:ട്രാ:വാലുമാക്രീടെ കണ്ണടിച്ചു പോയി..;)
ശ്രീ said…
സണ്ണിച്ചേട്ടോ... ഇതെവിടെ പ്പോയ്? ഇവിടൊന്നുമില്ലേ?
:)

Popular posts from this blog

അഭിലാലിന്റെ സംശയം

ഒരു ചാറ്റിംഗ് ദുരന്തം

കൈക്കൂലി അപ്പന്‍ അഥവാ വായാടിക്കുന്നിലപ്പന്‍