ഒരു ചാറ്റിംഗ് ദുരന്തം
കൃത്യം അഞ്ച് മണിക്ക് തന്നെ അവള് ഭര്ത്താവിനെ വിളീച്ചുണര്ത്തി. അവന് ഉണര്ന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങളെല്ലാം ചെയ്തെന്ന് വരുത്തി ഡ്രെസ്സ് ചെയ്ത് ഡ്യൂട്ടിക്ക് പോകാന് തയ്യാറായി വന്നു. അവള് അവന് ചൂട് പറക്കുന്ന ചായ കൊടുത്തിട്ട് പറഞ്ഞു - "ബ്രേക്ക് ഫാസ്റ്റ് പോകുന്ന വഴിക്ക് ആ പാകിസ്ഥാനിയുടെ കടയില് നിന്നും സാന്ഡ്വിച്ച് മേടിച്ചോളു, പിന്നെ ഉച്ചക്ക് അവിടെ ക്യാന്റ്റീനില് നിന്ന് കഴിക്കാല്ലോ?" ഇവളിതിപ്പോള് പതിവാക്കിയിരിക്കുകയാണല്ലോയെന്ന് മനസ്സിലോര്ത്ത് കൊണ്ട് ചായയും കൂടിച്ച് കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്ക് പോയി. അവന് പോയതും അവള് കതകടച്ച് വീണ്ടും ബെഡിലേക്ക് വന്ന് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്ക്കുറക്കം വരുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ്. നാട്ടില് നിന്നും എത്തിയിട്ട് രണ്ടാഴ്ചയായി. എന്നിട്ടും ഇതുവരെ ഒന്ന് സെറ്റില്ഡ് ആയില്ല.ഈ മരുഭൂമിയിലെ ജീവിതം ഇപ്പോള് തന്നെ ബോറടിപ്പിച്ച് തുടങ്ങി. അങ്ങേര് തിരിച്ച് വരുന്നത് വരെ ഇനി ഒറ്റക്കാണ്, ദിവസം മുഴുവന് ടി. വി. കാണലും ഉറക്കവും. പുറത്തേക്ക് ഒറ്റക്ക് പോകാന് പാടില്ലാത്രെ? അത് ഈ രാജ്യത്തിന്റെ നിയമമാണുപോലും. അല്ലെങ്കിലു...
Comments
എനിക്കവിടെ ഒരു വിസ സംഘടിപ്പിച്ച് തരൂ.....പ്ലീസ്
ഈ ഫോട്ടോ ഒക്കെ ഭാര്യയെ കാണിച്ചോ ????
അസൂയ .....( എനിക്ക് ..)
‘മരച്ചില്ലയെ പ്രണയിച്ച മഞ്ഞു തുള്ളികൾ ‘എന്ന അടിക്കുറിപ്പും
എന്തായാലും ആ ചിത്രം കിടുങ്ങന് തന്നെ...
- പെണ്കൊടി
ഞമ്മന്റെ കമ്പനിക്കും ഈ രാജ്യത്ത് അല്പ്പസ്വല്പ്പം ജ്വാലികള് ഉണ്ട്. അങ്ങോട്ട് ഒരു യാത്ര തരാകാതിരിക്കില്ല ഞമ്മക്കും.