ജല കന്യക, മൂര്‍‌ത്തിയുടെ പോസ്റ്റിനുള്ള കമന്റ് ഈ രൂപത്തില്‍.




രണ്ട് ദിവസം മുന്‍പ് കുറച്ച് ബന്ധുക്കളെ തിരോന്തരം കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ എടുത്ത പടം.

Comments

ഹഹ..
ഞാന്‍ എടുത്ത ഫോട്ടോയിലും‍ കിടക്കുന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റിക്കാരന്‍ പ്രതിമ പോലെ നില്പുണ്ടായിരുന്നു.പാവത്തിന്റെ കട്ട് ചെയ്താണ് പോസ്റ്റിയത്. അപ്പോ എല്ലാം സമാസമം..:)
വലത്തു ഭാഗത്തുള്ള സണ്ണിക്കുട്ടന്റെ വലിയ ചിത്രം പോസ്റ്റിലെ ചിത്രത്തെ തിന്നുന്നു. അതിന്റെ നിറം കണ്ണിനേം വേദനിപ്പിക്കുന്നു.

:)
എന്തായാലും ആ പ്രതിമയ്ക്ക് അത്രയും ഗമയില്ല...
വലതുവശത്തുള്ള അ ചെറിയ പ്രതിമ ആരുണ്ടാക്കിയതാ?
ഉജ്ജ്വലകന്യക എന്നതുമാ ശില്പത്തിനുചേരും.

അല്ലാ.. അരാ അട്ത്ത് കെടക്കണാസാധനം?.
ങ്ങനെ ബെന്യോനൊക്കിട്ടിട്ട്, കണ്ണാടി വെച്ചിട്ട്, ജലപിശാശ്!!.
അവനാള് ശെര്യല്ലാട്ടാ ണീറ്റ്പൂവ്വാമ്പറേടാ അവനോട്.
G.manu said…
salute to statue
:)
കൊള്ളാം...
ആശംസകള്‍
പടം രസമുണ്ട്ട്ടോ.....
അങ്ങനെ തൊരോന്തരം കണ്ടുവൊ ആവൊ..?അതൊ ഈ പോട്ടം കണ്ട് അവിടെങ്ങ് നിന്ന് പോയൊ..?
നന്നായിരിക്കുന്നൂ.പുതുവല്‍സരാശംസകള്‍

Popular posts from this blog

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)