പപ്പുവിനു ഇന്ന് ചോറൂണ്ഞങ്ങള്‍ പപ്പുവെന്ന് ചെല്ലപേരില്‍ വിളിക്കുന്ന എന്റെ മകന്‍ അര്‍‌ണവിന് ഇന്ന് കുഞ്ഞൂണാണ് കേട്ടോ.

എല്ലാ അങ്കിള്‍സ് ആന്റ് ആന്റീസും വരണം കേട്ടോ!! മോന്റെ ചോറൂണിന്.

Comments

ചോറൂണ് ചടങ്ങ് എവിടെ വെച്ചാണു.. പപ്പുക്കുട്ടനു എല്ലാ നന്മകളും നേരുന്നു.ഒപ്പം ചോറുണ്ട് കഴിയുമ്പോള്‍ കഴിക്കാന്‍ അല്പം ഫ്രൂട്ട്സും..
Anonymous said…
പപ്പു മോനു എല്ലാ ആശംസകളും നേരുന്നു,

ജോമോന്‍
Akhil said…
അര്‍ണവിന് അങ്കിളിന്‍റെ ആശംസകള്‍,

സണ്ണിക്കുട്ടനും സണ്ണിക്കുട്ടിക്കും ഇതുപോലെ
ഒരു നൂറ് കുഞ്ഞൂണ് നടത്താന്‍ ഇടയാകട്ടെ.

അഖില്‍ അങ്കിള്‍ ടെംഗിസ്.
Anonymous said…
അര്‍ണവിനും
പ്രിയ സണ്ണിക്കുട്ടനും സത്യയ്ക്കും
ആശംസകള്‍ നേരുന്നു.
vijay and family
മോനു എല്ലാ ആശംസകളും നേരുന്നു
akberbooks said…
കുഞ്ഞുകഥാമത്സരത്തേക്കുറിച്ചറിയാന്‍
http://akberbooks.blogspot.com/2008/08/blog-post_6363.html
JagguDaada said…
പപ്പുവിന് എല്ലാവിധ ആശംസകളും..
സണ്ണിക്കുട്ടേട്ട്സ്, പപ്പുകുട്ടനു ആശംസാസ് :)
കാന്താരി, കുഞ്ഞൂണ് വീടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെയായിരുന്നു.

പപ്പുകുട്ടന് ആശംസകളറിയിച്ച എല്ലാ അങ്കിള്‍സിനും ആന്റീസിനും പപ്പുക്കുട്ടന്റെ വക താങ്ക്സ്
ലതി said…
പപ്പുക്കുട്ടന്
നന്മകള്‍ നേരുന്നു.
അര്‍ണവിന് ആശംസകള്‍
പപ്പുക്കുട്ടന് ആശംസകള്‍
പപ്പു മോന് ആശംസകള്‍ !
Anonymous said…
Hi Guys,Just registered here and looking to have a great time. I am looking for the best cash gifting program out there in the internet. Can you guide me?

Below are some sites that I found and I am not sure how much they are going to help me.
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]join cash gifting[/url]
[url=http://www.squidoo.com/Residual-Cash-Forever-Cash-Gifting-System]best cash gifting program[/url]
Anonymous said…
Predilection casinos? hitch this advanced [url=http://www.realcazinoz.com]casino[/url] advisor and in online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
you can also torpid with our lately [url=http://freecasinogames2010.webs.com]casino[/url] orientate at http://freecasinogames2010.webs.com and prostrate steady laboured currency !
another grandstander [url=http://www.ttittancasino.com]casino spiele[/url] interdict of events is www.ttittancasino.com , pro german gamblers, flyover beneficent online casino bonus.
Anonymous said…
top [url=http://www.001casino.com/]free casino[/url] hinder the latest [url=http://www.realcazinoz.com/]realcazinoz[/url] manumitted no store bonus at the leading [url=http://www.baywatchcasino.com/]redeem casino
[/url].

Popular posts from this blog

അഭിലാലിന്റെ സംശയം

ടെന്‍‌ഗിസ് മുതല്‍ തിരോന്തരം വരെ (അവസാന ഭാഗം)