കുറച്ച് ടെന്‍ഗിസ് കാഴചകള്‍.

ഇത് ഞാന്‍.. എങ്ങനുണ്ട്???

വൈകിട്ടെന്താ പരിപാടി???? "ഇത് തന്നെ" !!!

Saturday after 11 PM



സമ്മര്‍ കാലത്തരങ്ങേറുന്ന ബെല്ലി ഡാന്‍സ്

മഞ്ഞ് പാടത്തൊരു സായാഹ്ന സവാരി.

അഗ്നി സേനാ വിഭാഗത്തിന്റെ കലാ പ്രകടനം.



മരചില്ലയെ പ്രണയിച്ച മഞ്ഞ് തുള്ളികള്‍.

മഞ്ഞ് കാലത്തെ ഒരു വഴിയോര കാഴ്ച.

പ്ലാന്റ്റ്, ഒരു രാത്രി കാഴ്ച.


ഇതിലൊരിടത്തായിരുന്നു എന്റെ താമസം.












Comments

സണ്ണിക്കുട്ടാ
എനിക്കവിടെ ഒരു വിസ സംഘടിപ്പിച്ച് തരൂ.....പ്ലീസ്
ബാബു, എന്നെ തന്നെ ചവിട്ടി. പിന്നെയല്ലെ ബാബുക്കുട്ടനൊരു വിസ. വല്ല വഴിയുമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ കളഞ്ഞിട്ട് ഞാന്‍ പോകുമായിരുന്നോ?
Anonymous said…
കൊച്ചു ഗള്ളാ..............
ഈ ഫോട്ടോ ഒക്കെ ഭാര്യയെ കാണിച്ചോ ????
അസൂയ .....( എനിക്ക് ..)
ചാത്തനേറ്:മഞ്ഞ് കാലത്തെ വഴിയോര കാഴ്ച കലക്കി...
മഞ്ഞുകാല ചിത്രങ്ങൾ മനോഹരമായി
‘മരച്ചില്ലയെ പ്രണയിച്ച മഞ്ഞു തുള്ളികൾ ‘എന്ന അടിക്കുറിപ്പും
smitha adharsh said…
എനിക്കും ഇഷ്ടപ്പെട്ടത്,മഞ്ഞു കാലത്തെ ചിത്രങ്ങള്‍ ആണ്.
മരച്ചില്ലയെ മഞ്ഞുത്തുള്ളി പ്രണയിച്ചുവോ???
എന്തായാലും ആ ചിത്രം കിടുങ്ങന്‍ തന്നെ...

- പെണ്‍കൊടി
എണ്ണപ്പാടത്തായിരുന്നോ സണ്ണീക്കുട്ടാ ജോലി. അല്‍പ്പം വിവരണം കൂടെ ആയിരുന്നെങ്കില്‍ ഉഷാറാകുമായിരുന്നു.

ഞമ്മന്റെ കമ്പനിക്കും ഈ രാജ്യത്ത് അല്‍പ്പസ്വല്‍പ്പം ജ്വാലികള്‍ ഉണ്ട്. അങ്ങോട്ട് ഒരു യാത്ര തരാകാതിരിക്കില്ല ഞമ്മക്കും.

Popular posts from this blog

തിരുവനന്തപുരത്തെ ലണ്ടനാക്കി മാറ്റുമോ???

അഭിലാലിന്റെ സംശയം

പപ്പുവിനു ഇന്ന് ചോറൂണ്